Home NEWS നവോദയ കലാസമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

നവോദയ കലാസമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

പൊറത്തിശ്ശേരി:കോവിഡ് 19 ന്റ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുവാൻ പൊറത്തിശ്ശേരി നവോദയ കലാസമിതി മെമ്പർമരുടെ പക്കൽ നിന്നും ശേഖരിച്ച തുക തൃശൂർ ജില്ല കളക്ടർ എസ്.ഷാനവാസിന് നവോദയ കലാസമിതി സെക്രട്ടറി ശ്യാം കുമാറും, പ്രസിഡന്റ് കൃഷ്ണകുമാറും ചേർന്ന് കൈമാറി.

Exit mobile version