Daily Archives: June 23, 2020
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്(ജൂണ്‍ 23) 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്(ജൂണ്‍ 23) 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍ (38 വയസ്സ്, പുരുഷന്‍, 40 വയസ്സ്, പുരുഷന്‍), ജൂണ്‍ 16...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 23 ) 141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂൺ 23 )141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.60 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു...
പൂർവ്വ വിദ്യാർത്ഥികളും, അഭ്യുദയകാംക്ഷികളും ചേർന്ന് 13 ടി.വി.നൽകി
അവിട്ടത്തൂർ:എൽ. ബി.എസ് .എം .ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളും, അഭ്യുദയകാംക്ഷികളും ചേർന്ന് 13 ടി.വി.നൽകി .പി.ടി.എ. പ്രസിഡണ്ട് ടി .കെ. ശശി ഉദ്ഘാടനം ചെയ്തു . പ്രധാന അധ്യാപകൻ...
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ‘കൃഷി കുലം’ പദ്ധതിക്ക് തുടക്കമായി
ചാലക്കുടി :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന് കീഴിലുള്ള വിവിധ സംഘങ്ങളെയും, സഹകാരികളെയും ,ജീവനക്കാരെയും കാർഷിക സംസ്‌കൃതിയുടെ ഭാഗമാക്കുന്നതിനായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആവിഷ്കരിച്ച 'കൃഷികുലം' പദ്ധതി...
ഓരോ വീടിനും ഓരോ പ്രിയോര്‍ മാവിന്‍ തൈ’ പദ്ധതി
ഇരിങ്ങാലക്കുട:വി.ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, തൃശ്ശൂര്‍ സി.എം.ഐ. ദേവമാതാ പ്രവിശ്യ വിദ്യാഭ്യാസവകുപ്പും, ക്രൈസ്റ്റ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും,എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളും, തവനിഷ് സംഘടനയും, ക്രൈസ്റ്റ് എഞ്ചിനിയറിംഗ്...
ഓടമ്പിള്ളി രാജശേഖരന്‍ (62 ) നിര്യാതനായി
ഇരിങ്ങാലക്കുട : ഓടമ്പിള്ളി ലൈനില്‍ പരേതനായ ആലത്തുര്‍ വിദ്യാസാഗര മേനോന്റെയും പരേതയായ ഓടമ്പിള്ളി കൊച്ചമ്മു അമ്മയുടേയും മകനായ ഓടമ്പിള്ളി രാജശേഖരന്‍ (62 ) നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് വീട്ടുവളപ്പില്‍ നടന്നു.ഭാര്യ രത്‌നകുമാരി.
ഓൺലൈൻ പഠനത്തിൽ ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജിന് ലോകോത്തര സർവകലാശാലകളുടെ സഹകരണം
ഇരിങ്ങാലക്കുട:വിശ്വോത്തര സർവ്വകലാശാലകളായ ഹാർവാർഡ്, മസാച്ചുസൈറ്റ്സ്, ബെക്കെർലി, മിഷിഗൺ, ടെക്സാസ്, ഐ.ബി.എം, ജോൺസ് ഹോപ്കിൻസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ആയിരക്കണക്കിനു കോഴ്സുകളാണ് ഇവിടെ ലഭ്യമാവുന്നത്. എഡക്സ്, കോഴ്സെറ എന്നീ ഓൺലൈൻ വിദ്യാഭ്യാസ വേദികളുമായാണ് സെൻ്റ്....
തെരുവിലിറങ്ങി സമരം ചെയ്യുവാൻ മോദി സർക്കാർ ആഹ്വാനം :എൽ.വൈ.ജെ.ഡി.
ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തിനിടയിലും തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിക്കുന്നതിലൂടെ തെരുവിലിറങ്ങി സമരം ചെയ്യുവാൻ മോദി സർക്കാർ ജനങ്ങളെ ആഹ്വാനം ചെയ്യുകയാണെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു.എൽ.വൈ.ജെ.ഡി സംസ്ഥാന...
സൗജന്യ ഓൺലൈൻ എഞ്ചിനീയറിംഗ് മോക്ക് ടെസ്റ്റ്
ഇരിങ്ങാലക്കുട: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ മോക്ക്ടെസ്റ്റിന് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും TIME സ്ഥാപനവും സംയുക്തമായി അവസരമൊരുക്കുന്നു. ജൂൺ 28 ഞായറാഴ്ച...
ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇന്ന് (ജൂൺ 23) ക്വാറന്റൈയിനിൽ 242 പേർ
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിൽ ഇന്ന് (ജൂൺ 23) ക്വാറന്റൈയിനിൽ 242 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. 214 പേർ ഹോം ക്വാറന്റൈനിലും 28 പേർ ഇൻസ്റ്റ്യൂട്ട്യൂഷൻ...
അമിതമായ ഡീസൽ വിലയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ധർണ്ണ നടത്തി .പ്രക്ഷോഭ മാർഗ്ഗങ്ങളിലേക്ക് കടക്കുന്നതിന്റെ ആദ്യപടിയായാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം തൃശൂർ ജില്ലയിൽ...
വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു
ഇരിങ്ങാലക്കുട :കടുപ്പശേരി, വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിൽ തെങ്ങിൻ തൈ വിതരണം നടത്തി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിതസുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ...
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി
ഇരിങ്ങാലക്കുട:ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി പാവപ്പെട്ടവിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റ് നൽകി. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽസെക്രട്ടറി അസറുദീൻ കളക്കാട്ടിന്റെ നേതൃത്വത്തിൽ നാഷ്ണൽ ഹയർ സെക്കണ്ടറിസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നൽകിയത്....
കായലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു
ഇരിങ്ങാലക്കുട: തളിയക്കോണം ചാത്രാപ്പ് കായലിൽ കാണാതായ വാളേരിപ്പറമ്പിൽ ശ്രീധരൻ മകൻ ഷാജു (42) വിന്റെ മൃതദേഹം ആണ് കണ്ടെടുത്തത്. തിങ്കളാഴ്ച്ച ഉച്ചയോടെ മീൻ പിടിക്കാൻ പോയ ഷാജു വൈകീട്ട് ആയിട്ടും മടങ്ങിവരാത്തതിനെ തുടർന്ന്...
റജിസ്‌ട്രേഷൻ പുതുക്കുവാൻ കൂടുതൽ സമയം അനുവദിക്കണം :വാരിയർ സമാജം
ഇരിങ്ങാലക്കുട : ധർമ്മ സംഘങ്ങളുടെ ഭരണസമിതികൾക്ക് വാർഷിക പൊതുയോഗം നടത്തി കണക്കുകൾ സമർപ്പിച്ച് റജിസ്‌ട്രേഷൻ പുതുക്കുവാൻ കൂടുതൽ സമയം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി ഇപ്പോഴത്തെ പ്രതിസന്ധി തീർക്കണമെന്ന് സമസ്ത കേരള വാരിയർ...
വെളിച്ചെണ്ണ വിപണന കേന്ദ്രം ആരംഭിച്ചു
കാട്ടൂര്‍: സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴില്‍ നെടുമ്പുരയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോക്കനട്ട് കോംപ്ലക്‌സ് & ഓയില്‍മില്ലിന് കീഴില്‍ ആരംഭിച്ച വെളിച്ചെണ്ണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വ്വഹിച്ചു....