29.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: June 9, 2020

കെട്ടിട നിര്‍മാണത്തിനുള്ള ബില്‍ഡിങ്ങ് പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ ബി.ജെ.പി. അംഗങ്ങളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട: നഗരസഭയിലെ ഇരുപത്തിയാറാം വാര്‍ഡിലെ വാണിജ്യ സമുച്ചയ നിര്‍മാണത്തിനുള്ള ബില്‍ഡിങ്ങ് പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്ട്ട് ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധം. ചൊവ്വാഴ് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലാണ് ബി. ജെ. പി....

ഇരിങ്ങാലക്കുടയിൽ 20 വാർഡുകൾ ഹോട്ട്സ്പോട്ട്

ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയിലെ 1 മുതൽ 10 വരെയുള്ള വാർഡുകളും 32 മുതൽ 41 വരെയുള്ള വാർഡുകളും ഹോട്സ്പോട്ടിൽ ഉൾപ്പെടുത്തി.പൊറത്തിശ്ശേരി മേഖലയിലെ വാർഡുകളാണ് 20 വാർഡുകളും.നേരത്തെ ജില്ലാ കളക്ടർ പൊറത്തിശ്ശേരി മേഖലയിൽ 144 വകുപ്പ്...

തൃശ്ശൂർ ജില്ലയിൽ ഇന്ന്(ജൂൺ 9) ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു:13,293 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ: ജില്ലയിൽ ഇന്ന്(ജൂൺ 9) ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു:13,293 പേർ നിരീക്ഷണത്തിൽ.വാടാനപ്പളളിയിലെ ഡെന്റൽ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54),ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ...

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഹോട്ട് സ്പോട്ട്

സംസ്ഥാനത്ത് ഇന്ന്(ജൂൺ 9 ) 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8...

പൂർവ്വ അൾത്താര കൂട്ടായ്മ സെൻ്റ് മേരീസ് സ്കൂളിലേക്ക് ടി.വികൾ നൽകി

ഇരിങ്ങാലക്കുട: കത്തിഡ്രൽ പള്ളിയിലെ പൂർവ്വ അൾത്താര കൂട്ടായ്മ (OLD ALTAR BOYS) സെൻ്റ് മേരീസ് സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വേണ്ടി എൽ.ഇ.ഡി ടി.വി കൾ ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ വികാരി ഫാ.ആന്റു...

ജൂൺ 9 കരിപ്പായി ഫ്രാൻസിസ് രക്തസാഷിത്വദിനം ആചരിച്ചു

ഇരിങ്ങാലക്കുട :KSU ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജിന്റെ മുന്നിൽ പുഷ്പാർച്ചനയും, മുദ്രാവാക്യ വിളയും നടത്തി. KSU ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ റൈഹാൻ ഷഹീർ പുഷ്പാർച്ചന നടത്തി...

ഓൺലൈൻ പoനത്തിന് കരുതലുമായ് സി.എസ്.എ.

ഇരിങ്ങാലക്കുട :കാത്ത്ലിക് സർവീസ് അസോസിയേഷൻ സി.എസ്.എ. 30 വർഷം മുമ്പ് വേദപാഠം ഒരുമിച്ച് പഠിച്ച കത്തീഡ്രൽ ഇടവകയിലെ വിദ്ധ്യാർത്ഥികളുടെ കൂട്ടായ്മ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്ത ...

കോവിഡ് 19 വ്യാപന സാധ്യത;തൃശൂർ ജില്ലയിൽ ആറ് പഞ്ചായത്തുകൾ കണ്ടെയിൻമെൻ്റ് സോൺ

തൃശൂർ: ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ കളക്ടർ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ൻമെന്റ് മേഖലകളായി തിരിച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe