Home NEWS ഇന്ന്(മെയ് 2 ) സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന്(മെയ് 2 ) സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന്(മെയ് 2 ) സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.1 വയനാട് ,1 കണ്ണൂർ ..8 ‌ പേരുടെ ഫലം നെഗറ്റീവായി..ഇതുവരെ 499 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .96 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .21894 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .21494 പേർ വീടുകളിലും 410 പേർ ഹോസ്പിറ്റലുകളിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് .ഇന്ന് മാത്രം 80 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .31183 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 30358 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പായി .

Exit mobile version