32.9 C
Irinjālakuda
Friday, April 19, 2024
Home 2020 April

Monthly Archives: April 2020

ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർ

ജില്ലയിൽ വീടുകളിൽ 784 പേരും ആശുപത്രികളിൽ 18 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ഞായറാഴ്ച (ഏപ്രിൽ 26)...

തെക്കാട് അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി

അവിട്ടത്തൂർ : തെക്കാട് അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി.സംസ്കാരം നടത്തി. (റിട്ട ഖാദി കമ്മീഷൻ ഉദ്യോഗസ്ഥനാണ് )ഭാര്യ സുലോചന (റിട്ട ഖാദി കമ്മീഷൻ ഉദ്യോഗസ്ഥ ) മക്കൾ :അജയൻ( ബാംഗ്ലൂർ),...

ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു

ഇരിങ്ങാലക്കുട:കോവിഡ് പശ്ചാത്തലത്തിൽ ലോക ഡൗൺ ആരംഭിച്ചതിനുശേഷം ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു. ഞായറാഴ്ച എടക്കുളം പഞ്ചായത്ത് കുളത്തിന് തെക്കുവശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 250 ലിറ്റർ വാഷ് ഇരിങ്ങാലക്കുട...

അറിവ് നിറയും ആവേശമായി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കലാലയത്തിന്റെ കോവിഡ് -19 പ്രശ്‍നോത്തരി

ഇരിങ്ങാലക്കുട :ഈ ലോക്ക് ഡൗൺ കാലത്ത് തരംഗമായി മാറിയിരിക്കുകയാണ് കോവിഡ് -19 ആധാരമാക്കി ഇരിങ്ങാലക്കുട സെൻറ്. ജോസഫ്‌സ് കലാലയം തയ്യാറാക്കിയിരിക്കുന്ന പ്രശ്‍നോത്തരി. കോവിഡ് -19 നെ കുറിച്ചുള്ള നിങ്ങളുടെ അറിവ് അളക്കുന്നതിനും...

കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് പത്രസമ്മേളനത്തിൽ ശ്രദ്ധയിൽ പെടുത്തി മുഖ്യമന്ത്രി

ഇരിങ്ങാലക്കുട :കൂടൽമാണിക്യം തെക്കേ കുളത്തിൽ കൂട്ടം കൂടി കുളിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്ന് മുഖ്യമന്ത്രി ഇന്ന് (ഏപ്രിൽ 25) പത്രസമ്മേളനത്തിൽ പറഞ്ഞു.ഇരിങ്ങാലക്കുട പോലീസ് എസ്. ഐ അനൂപും സംഘവും സ്ഥലം സന്ദർശിച്ചു നടപടികൾ സ്വീകരിച്ചു....

ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർ

തൃശ്ശൂർ : ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർജില്ലയിൽ വീടുകളിൽ 787 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ...

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 25 ) 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കോട്ടയം 3 ,കൊല്ലം 3 ,കണ്ണൂർ 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .7 പേരുടെ പരിശോധന ഫലം...

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികളും ഭക്ഷണം പൊതിയുന്നതിനുള്ള കണ്ടയ്നറുകളും നൽകി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ...

ട്രീസ് മുഖാവരണങ്ങൾ നൽകി

വേളൂക്കര:ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ സുരക്ഷയെ കരുതി ട്രൈബൽ റിസോഴ്സസ് എൻലൈറ്റൻ എക്കോളജി സൊസൈറ്റി ത്രീ ലെയർ മാസ്കുകളും ഗ്ലൗസുകളും വിതരണം ചെയ്തു. ട്രീസ് സംസ്ഥാന ജനറൽ സെക്രട്ടറി വാക്സറിൻ പെരെപ്പാടനിൽ നിന്ന് വേളൂക്കര ഗ്രാമപഞ്ചായത്ത്...

പ്രവാസികളുടെ തിരിച്ചുവരവ്: തയ്യാറെടുത്ത് ജില്ല:വാർഡ് തല വിവരശേഖരണം തുടങ്ങി

തൃശൂർ:ലോക്ക് ഡൗൺ കഴിഞ്ഞാൽ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനുമുളള ജില്ലാ ഭരണകൂടത്തിന്റെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ തിരിച്ചെത്താൻ സാധ്യതയുളള പ്രവാസികളുടെ എണ്ണം കണക്കാക്കുന്നതിനുളള വിവരശേഖരണം വെളളിയാഴ്ച (ഏപ്രിൽ 24) തുടങ്ങി....

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 24) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 24) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.3 പേരും കാസർഗോഡ് ജില്ലയിൽ നിന്ന് .സമ്പർക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത് .15 പേർക്ക് ഫലം നെഗറ്റീവായി .ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത്...

മാധ്യമപ്രവർത്തകർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും കർമ്മനിരതരായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് നഗരസഭയുടെ സഹായത്തോടെ ഇരിങ്ങാലക്കുട ഗവഃ ആയുർവേദ രക്ഷാ ക്ലിനിക്കിൽ നിന്നും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു...

സ്പ്രിംഗ്ളർ അഴിമതി ആരോപണം:ബി .ജെ .പി സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :സ്പ്രിംഗ്ളർ കരാർ റദ്ദ് ചെയ്യുക. അഴിമതിക്കാരെ തുറുങ്കിലടക്കുക എന്ന മുദ്രാവാക്യമുയർത്തിയ പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി ബി .ജെ .പി നിയോജക...

സ്പ്രിംഗ്ലർ: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട :കോവിഡിന്റെ മറവിൽ ജനങ്ങളുടെ ആരോഗ്യ ഡാറ്റ അമേരിക്കൻ കമ്പനിക്ക് നൽകിയ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലത്തിലെ 16...

പ്രവാസി സംഘം പ്രവാസികൾക്ക് വേണ്ടി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട :വിദേശത്ത് വലയുന്ന പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടച്ച കേന്ദ്രസർക്കാരിനെതിരെ കേരളപ്രവാസി സംഘം പ്രതിഷേധിച്ചു.ഇരിങ്ങാലക്കുടയിൽ പ്രവാസി സംഘം നടത്തിയ പ്രതിഷേധം ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം...

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ കൂടല്‍മാണിക്യം ദേവസ്വം സാമ്പത്തിക പ്രതിസന്ധിയില്‍:പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ദേവസ്വം

ഇരിങ്ങാലക്കുട: കോവിഡ് 19ന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രവും കീഴേടങ്ങളും അടച്ചിട്ടതോടെ ദേവസ്വം സാമ്പത്തിക പ്രതിസന്ധിയില്‍. ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഗ്രാന്റ് അനുവദിക്കണമെന്ന് ദേവസ്വം സര്‍ക്കാറിനോട് ആവശ്യപ്പെട്ട് അപേക്ഷ...

കണക്കിനെ പേടിയ്ക്കണ്ട: ഓൺലൈൻ പഠനമൊരുക്കി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂൾ

ആനന്ദപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് സഹായകരമായ നവീന ഗണിതപഠന മാർഗ്ഗവുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഗണിതശാസ്ത്ര വിഭാഗം.ഓൺ ലൈനിലൂടെ ലളിതമായി ഗണിത പഠനം സാദ്ധ്യമാക്കാനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്.Easy Maths With SKHSS" എന്ന വാട്‌സ്...

തൃശൂർ എം. പി.യുടെ അതിജീവനം ചികിത്സാ സഹായം കാട്ടൂരിലും

കാട്ടൂർ :ലോക്ഡൗൺ കാലത്ത് ടി. എൻ. പ്രതാപൻ എം. പി. യുടെ നേതൃത്വത്തിൽ 'അതിജീവനം' പദ്ധതി പ്രകാരം ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കാൻസർ, ഹൃദയം, കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക്...

ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 814 പേർ

തൃശൂർ: ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 814 പേർ. ജില്ലയിൽ വീടുകളിൽ 803 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ 814 പേരാണ് ആകെ നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി...

തെക്കേക്കര മംഗലൻ ദേവസി മകൻ പത്രോസ് (75) നിര്യാതനായി

തെക്കേക്കര മംഗലൻ ദേവസി മകൻ പത്രോസ്(75) നിര്യാതനായി. സംസ്കാരകർമ്മം നാളെ 24- 4- 2020 വെള്ളി രാവിലെ 9ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe