Home NEWS യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം മാസ്ക്കും കൈയുറകളും വിതരണം ചെയ്തു

യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം മാസ്ക്കും കൈയുറകളും വിതരണം ചെയ്തു

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിൽ കൊറോണ വൈറസ് ലോക്ക് ഡൗൺ ആയി ബന്ധപ്പെട്ടു ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക് യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌ നേതൃത്വം നൽകി മാസ്ക്കും കൈയുറകളും വിതരണം ചെയ്തു.എബിൻ ജോൺ, റിജോൺ ജോൺസൻ എന്നിവർ പങ്കെടുത്തു.

Exit mobile version