മനുഷ്യശൃംഖലയില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും ആയിരങ്ങള്‍

165
Advertisement

ഇരിങ്ങാലക്കുട: പോട്ട മുതല്‍ കൊടകര വരെ നീണ്ടു കിടക്കുന്ന 5 കിലോമീറ്റര്‍ വരുന്ന ദേശീയ പാതയില്‍ സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് ഇരിങ്ങാലക്കുട മേഖലയില്‍ നിന്നും അണിനിരന്നത്. വിവിധ കേന്ദ്രങ്ങളിൽ പ്രൊഫ.കെ.യു.അരുണന്‍ എംഎല്‍എ, എല്‍ഡിഎഫ് കണ്‍വീനര്‍ കെ.പി.ദിവാകരന്‍മാസ്റ്റര്‍, സിപിഐഎം ഏരിയസെക്രട്ടറി കെ.പി.പ്രേമരാജന്‍, ജില്ലാകമ്മിറ്റി അംഗം അഡ്വ കെ.ആര്‍.വിജയ, സിപിഐഎം മണ്ഡലം സെക്രട്ടറി പി.മണി, ടി.കെ.സുധീഷ്, ജനതാദള്‍ നേതാക്കളായ പോളീകുറ്റിക്കാടന്‍, കെ.കെ.ബാബു തുടങ്ങിയവര്‍ അണി ചേര്‍ന്നു.

Advertisement