32.9 C
Irinjālakuda
Saturday, November 23, 2024
Home 2019

Yearly Archives: 2019

എമിനന്റ് എഞ്ചിനീയര്‍ അവാര്‍ഡ് പ്രൊഫ: ലക്ഷ്മണന്‍ നായര്‍ക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ ദാസ് കോണ്ടിനെന്റല്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) പ്രസിഡണ്ട് ഡോ.ടി.എം.ഗുണരാജ ഐ.ഇ.ഐ. എമിനന്റ് എഞ്ചിനീയര്‍ അവാര്‍ഡ് പ്രൊഫ: വി.കെ.ലക്ഷ്മണന്‍ നായര്‍ക്ക് സമ്മാനിച്ചു .വി.ജി.ശങ്കരനാരായണന്‍,...

‘ഹോളിഡേ ബസാര്‍ 2019’ സെയില്‍സ് എക്‌സിബിഷന്‍ ഇന്നും, നാളെയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണസ്സ് ക്ലബ് സംഘടിപ്പിക്കുന്ന 'ഹോളിഡേ ബസാര്‍ 2019' സെയില്‍സ് എക്‌സിബിഷന്‍ ഇന്നും, നാളെയും രാവിലെ 9 മുതല്‍ വൈകീട്ട് 9 വരെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച്...

സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേനട റസിഡന്‍സ് അസോസിയേഷന്‍, പി.ആര്‍.ബാലന്‍മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രവുമായി ചേര്‍ന്ന് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. തെക്കേനടയിലെ...

അവിട്ടത്തൂര്‍ ഉത്സവം സംഘാടക സമിതി രൂപീകരിച്ചു

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവേേക്ഷത്രോത്സവം 2020 ജനുവരി 28ന് കൊടികയറി ഫെബ്രുവരി 6 ന് ആറാട്ടോടുകൂടി സമാപിക്കും.സംഘാടക സമിതി യോഗത്തില്‍ പ്രസിഡന്റ് എ.സി.ദിനേശ് വാരിയര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.മനോജ്, വി.പി.ഗോവിന്ദന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.എ.സി.ദിനേശ്...

പ്രതിഭകളെ ആദരിച്ചു

ഇരിങ്ങാലക്കുട : അക്കാദമി മികവിനോടൊപ്പം കലാകായികരംഗത്ത് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ കലാ-കായിക രംഗത്ത് ദേശീയസംസ്ഥാന മത്സരങ്ങളില്‍ മികവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ...

ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയുര്‍വ്വേദ സസ്യങ്ങളെ പരിചയപ്പെടുത്തലും സെമിനാറും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആഗോള തലത്തില്‍ ഭാരതത്തിന്റെ തനതു വൈദ്യശാസ്ത്രമായ ആയുര്‍വ്വേദത്തെ പുത്തന്‍ തലമുറക്ക് പരിചയപ്പെടുത്തി നല്ലൊരു ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആയുര്‍വ്വേദ സസ്യങ്ങളെ പരിചയപ്പെടുത്തലും സെമിനാറും സംഘടിപ്പിച്ചു....

ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് വരുന്നു

ഇരിങ്ങാലക്കുട : നഗരസഭയുടെ പ്ലാന്‍ഫണ്ടില്‍ നിന്നും 2 കോടി രൂപ ഉപയോഗിച്ചുള്ള ഷീലോഡ്ജ് നിര്‍മ്മാണത്തിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്.ചെയര്‍പേഴ്‌സന്‍ രാജേശ്വരി ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ...

17.12.19

ആയുര്‍വേദ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതത്തിന്റെ തനതു വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ പുത്തന്‍തലമുറയെ പരിചയപ്പെടുത്തി നല്ലൊരു ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മിനി ടൗണ്‍ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ നഗരസഭ...

സനന്ദ് ജ്വല്ലറി ഉദ്ഘാടനം ചെയ്തു

പുല്ലൂര്‍ : പുല്ലൂര്‍ മാവേലി സ്റ്റോറിന് സമീപം സനന്ദ് ജ്വല്ലറി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുരിയാട് വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്, കെ.പി.പ്രശാന്ത്, കവിത ബിജു തുടങ്ങിയവര്‍...

കഞ്ചാവ് ചെടികള്‍ പിടികൂടി

മതിലകം : മതിലകം പഞ്ചായത്ത് കുളത്തിന് സമീപത്തു നിന്നും 32 സെന്റീമീറ്ററും 23 സെന്റീമീറ്ററും ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ പിടികൂടി. എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെടികള്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായുള്ള അന്വേഷണം...

‘പ്രതിഭോത്സവം 2019’ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : എടത്തിരിഞ്ഞിയുടെ സാംസ്‌കാരിക- വിദ്യഭ്യാസ മേഖലയിലെ കെടാവിളക്കായ എച്ച്.ഡി.പി.സമാജം വിദ്യാലയത്തിലെ 2019 മാര്‍ച്ചിലെ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളേയും, പൂരക്കളിയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയവരേയും, കലോത്സവത്തില്‍ ഉറുദു കവിതാരചനയില്‍...

എഡ്വീന ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍.

ജോസ്.ജെ.ചിറ്റിലപ്പിള്ളിയുടെ മകള്‍ എഡ്വീന ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍.

മികച്ച എസ്. എ. എസ് .ഏജന്റിനുള്ള പുരസ്‌കാരം നേടി

താഴേക്കാട് : ദേശീയ സമ്പാദ്യപദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുകയും ജില്ലയിലെ മികച്ച എസ്. എ. എസ് .ഏജന്റ്നുള്ള പുരസ്‌കാരവും നേടിയ താഴേക്കാട് സ്വദേശി വി .വി .ജോസ് വെട്ടിയാട്ടില്‍ .

രുചിയേറും വിഭവങ്ങളുമായി ഫുഡ് ഫെസ്റ്റ് ജ്യോതിസ്സ് കോളേജില്‍ അരങ്ങേറി

ഇരിങ്ങാലക്കുട : നാവില്‍ രുചിയേറും വിഭവങ്ങളുമായി ഇ.ഡി.ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാടന്‍ വിഭവങ്ങളിലെ രുചികൂട്ടുമായി ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളാണ് ഫുഡ്‌ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്....

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇ.എം.എസ് ലൈബ്രറി കച്ചേരിപ്പടി, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ വിഷന്‍ ഐ ഹോസ്പിറ്റല്‍ കുര്‍ക്കഞ്ചേരി, ഇരിങ്ങാലക്കുട മെട്രോ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊമ്മാന ഗവ യു.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കൂടല്‍മാണിക്യം...

കവിയരങ്ങും കവിതാസമാഹാരം പ്രകാശനവും നടത്തി

പൊറത്തിശ്ശേരി: പൊറത്തിശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് പ്രശസ്ത കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികന്‍ സുഗതന്‍ പൊറത്തിശ്ശേരിയുടെ കവിതാസമാഹാരമായ 'മോഹം' കവി രാവുണ്ണി കവി പി....

ചന്തക്കുന്ന് കുറ്റിക്കാട്ട് നെയ്യന്‍ ഈനാശു ഭാര്യ മേരി (84 വയസ്സ്) നിര്യാതയായി

ഇരിങ്ങാലക്കുട : ചന്തക്കുന്ന് കുറ്റിക്കാട്ട് നെയ്യന്‍ ഈനാശു ഭാര്യ മേരി (84 വയസ്സ്) നിര്യാതയായി മൃതദേഹ സംസ്‌കാരകര്‍മ്മം നാളെ വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ :...

സീബ്രാലൈനുകള്‍ മാഞ്ഞ് ഇരിങ്ങാലക്കുട നഗരത്തിലെ റോഡുകള്‍

ഇരിങ്ങാലക്കുട : നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ റോഡുകളിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയിട്ട് നാളുകളായി. ഏറ്റവും തിരക്കേറിയ ഠാണാ ജങ്ഷനിലും ചന്തകുന്നിലും ബസ്റ്റാന്‍ഡിനു സമീപത്തും കൂടല്‍മാണിക്യം റോഡിലുമടക്കം ലൈനുകള്‍ മാഞ്ഞു. ബസ്റ്റാന്റിനു കിഴക്കുഭാഗത്തെ കാട്ടൂര്‍ പോസ്‌റ്റോഫീസ് റോഡില്‍...

‘സെലസ്റ്റ സെസ്റ്റ് 2.0’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ സെലസ്റ്റ സെസ്റ്റ് 2.0എന്ന പേരില്‍ ഇന്റര്‍ കോളേജിയേറ്റ് ടെക് ഫെസ്റ്റ്, സെന്റ് ജോസഫ്‌സ് കോളേജില്‍ വച്ച് സംഘടിപ്പിച്ചു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe