Home NEWS ബെത്‌ലഹേം2k19 മത്സരം കോപ്പറേറ്റീവ് ഹോപിറ്റലിന് ഒന്നാം സ്ഥാനം

ബെത്‌ലഹേം2k19 മത്സരം കോപ്പറേറ്റീവ് ഹോപിറ്റലിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : 2019 ക്രിസ്തുമസ്സ് ദിനാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എംന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ‘ബെത്‌ലഹേം 2k19’ പുല്‍ക്കൂട് മത്സരത്തില്‍ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കത്തീഡ്രല്‍ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ ആശുപത്രി അധികൃതര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.

Exit mobile version