ഇരിഞ്ഞാലക്കുട ദീര്‍ഘകാലം ചെറുമുക്ക് ജംഗ്ഷനില്‍ ജോസ് പ്രിന്റ്റ്‌ഴേസ് പ്രസ്സ് നടത്തിയിരുന് കൊറ്റനല്ലൂര്‍ പാറക്കുളം മണ്ണാര്‍മുല നിവാസി കരിങ്ങാട ജോസഫ് മകന്‍ ജോസ് 73 വയസ്സ് നിര്യാതനായി. ഭാര്യ:റോസിലി ചീനിക്കല്‍ കുടുംബാംഗം അരണാട്ടുകര. മക്കള്‍: പരേതനായ ഹിറ്റ്‌ലര്‍,ജെയ്‌മോന്‍ , റോസ്‌മോള്‍. മരുമക്കള്‍: ദീപ,ജോര്‍ജ് ചാക്കോള. സംസ്‌കാരകര്‍മ്മം 20 -11 – 19 ബുധന്‍ വൈകീട്ട് 3 മണിക്ക് കൊറ്റനല്ലൂര്‍ പരിശുദ്ധ ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ വച്ച.്