നബിദിനാഘോഷം സംഘടിപ്പിച്ചു

187
Advertisement

കടലായി: മാനവമനസ്സുകളില്‍ നന്മയുടേയും സ്‌നേഹത്തിന്റേയും നിലാവ് പരത്തിയ അന്ത്യ പ്രവാചകന്‍ മുഹമ്മദ് സുസ്ത്വഫയുടെ 1494 -ാമത് ജന്മദിനം കടലായി മഹല്ല് നബിദിനാഘോഷം ജനാ.ജാബിര്‍ അന്‍വരി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.30 നടക്കുന്ന പരിപാടിയില്‍ മദ്‌റസ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

Advertisement