മാടായിക്കോണം പരേതനായ തൊട്ടിപ്പാള്‍ കോലാക്കപ്പറമ്പില്‍ തട്ടാന്‍ തങ്കപ്പന്‍ മകന്‍ സജീവ് (51) നിര്യാതനായി

431
Advertisement

ഇരിങ്ങാലക്കുട : മാടായിക്കോണം പരേതനായ തൊട്ടിപ്പാള്‍ കോലാക്കപ്പറമ്പില്‍ തട്ടാന്‍ തങ്കപ്പന്‍ മകന്‍ സജീവ് (51) നിര്യാതനായി. ഓമനയാണ് മാതാവ്. ഭാര്യ – ബേബി.ഏക മകള്‍ ദേവിക ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 10.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

Advertisement