Daily Archives: November 4, 2019
യുവാക്കള്‍ അടിപിടി കേസില്‍ അറസ്റ്റിലായി
ഇരിങ്ങാലക്കുട : വെള്ളാങ്കലൂരില് ബാറില്‍ നടന്ന അടിപിടി കേസിലെ പ്രതികളായ യുവാക്കള്‍ അറസ്റ്റിലായി. ചാമക്കുന്ന് സ്വദേശികളായ സൂരജ്, വിഷ്ണു, ആന്റു, എന്നിവരാണ് പോലീസ് പിടിയിലാത്. 341,323, 324, 294 (B),506,308 എന്നീ വകുപ്പുകളാണ്...
വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ആള് അന്തരിച്ചു
മാപ്രാണം : വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വടക്കൂടന് ദേവസ്സിക്കുട്ടി(70) അന്തരിച്ചു. ഭാര്യ ലീന, മക്കള്‍ ജിനേഷ്, ജിനി, ജിതിന്, മരുമക്കള്‍ റിന്‍സി, സോണി തോമസ്. ശനിയാഴ്ച ഉച്ചതിരിഞ്ഞു...
കേരളോത്സവം 2019 സമാപിച്ചു
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 സമാപന സമ്മേളനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗാദേവി അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉല്‍ഘാടനം ചെയ്തു. മെമ്പര്‍മാരായ ജോണ്സന്, വത്സന്,...
പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കു നാപ്കിന് നിര്‍മ്മാണ പരിശീലനം നല്കി
അവിട്ടത്തൂര്‍ : എല്‍.ബി.എസ്.എം.അവിട്ടത്തൂരിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ തനത് ഉല്പന്നമായ പുനരുപയോഗിക്കാവുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിന്റെ നിര്‍മ്മാണ പരിശീലനം അവിട്ടത്തൂര്‍ സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഇരിങ്ങാലക്കുട പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്കി. പ്രകൃതി സൗഹൃദവും ദോഷഫലങ്ങള്‍...
സുരക്ഷിത ഭക്ഷണമൊരുക്കാന്‍ കണ്ണോളിച്ചിറ
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കണ്ണോളിച്ചിറ പാടശേഖരത്തില്‍ ജൈവ കൃഷിയ്ക്ക് തുടക്കമായി. പാടശേഖരത്തില്‍ 50 ഏക്കര്സ്ഥലത്ത് നാടന്‍ നെല്ലിനമായ കുറുവ നെല്‍വിത്ത് ഉപയോഗിച്ച് ജൈവ രീതിയില്‍ കൃഷി ചെയ്യുന്നതിന്റെ നടീല്‍ ഉത്ഘാടനം കൊടുങ്ങല്ലൂര്‍ എം.എല്‍.എ.അഡ്വ.വി.ആര്.സുനില്‍കുമാര്‍...