Home NEWS പൂമംഗലത്ത് ചതുഷ്‌കോണ മത്സരം

പൂമംഗലത്ത് ചതുഷ്‌കോണ മത്സരം

ഇരിങ്ങാലക്കുട : പൂമംഗലം സര്‍വ്വീസ് സഹകരണബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാല് പാനലുകളാണ് മത്സരരംഗത്തുള്ളത്. സിപിഐ ഇല്ലാത്ത സിപിഎംഉം ജനതാദളും ഉള്‍പ്പെട്ട ഇടതു മുന്നണിയും, യുഡി.എഫും, ബിജെപിയും, സിപിഐയുടെ പാനലുമാണ് മത്സരരംഗത്ത് നിലവിലുള്ളത്. നിലവിലുള്ള ഭരണസമിതിയില്‍ സിപിഎംന് ഒപ്പം ജനതാദളിന്റെ പ്രതിനിധിയുമാണുള്ളത്.

 

Exit mobile version