Home NEWS വലിയങ്ങാടി അമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

വലിയങ്ങാടി അമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : 2020 ജനുവരി 11,12,13 തിയ്യതികളില്‍ നടക്കുന്ന ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന്റെ വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട എം.എല്‍.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ഡോ.ആന്റോ ആലപ്പാടന്‍ ഓഫീസ് ആശീര്‍വദിച്ചു.

Exit mobile version