32 C
Irinjālakuda
Tuesday, October 27, 2020

Daily Archives: October 9, 2019

നാഷണല്‍ മോണിമെന്റല്‍ അതോറിറ്റി ചെയര്‍മാന്‍ തരുണ്‍വിജയ് അവിട്ടത്തൂര്‍ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു

അവിട്ടത്തൂര്‍:നാഷണല്‍ മോണിമെന്റല്‍ അതോറിറ്റി ചെയര്‍മാന്‍ തരുണ്‍വിജയ് അവിട്ടത്തൂര്‍ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു .പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു .ക്ഷേത്രത്തിന്റെ പൈതൃക സംരക്ഷണത്തിന്റെ സാധ്യതകളെ വിലയിരുത്തിയ...

പരേതനായ കവലക്കാട്ട് പൗലോസ് ഭാര്യ ആനി അന്തരിച്ചു

കരാഞ്ചിറ: പരേതനായ കവലക്കാട്ട് പൗലോസ് ഭാര്യ ആനി(റിട്ട.ടീച്ചര്‍) (72 ) അന്തരിച്ചു.മക്കള്‍:മീന(ടീച്ചര്‍ കടുപ്പശ്ശേരി),ജോമോന്‍(സൗത്ത് ഇന്ത്യന്‍ ബാങ്ക് ),ജോസഫ്(ടീച്ചര്‍ കാടുകുറ്റി).മരുമക്കള്‍: ഡെന്നി(റിട്ട.പി.ഡബിള്‍യു.ഡി.ഓവര്‍ സിയര്‍),സ്മിത,സിലി(പോസ്റ്റല്‍ അസി.ഇരിങ്ങാലക്കുട) ശവസംസ്‌ക്കാരം സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളി സെമിത്തേരിയില്‍ 3...

ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ആവേശോജ്ജ്വല സമാപനം.അട്ടിമറി വിജയത്തോടെ എം.ആര്‍ സൂരജ് ചാമ്പ്യനായി.

ഇരിങ്ങാലക്കുട : കഴിഞ്ഞ അഞ്ച് ദിവസമായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ്,തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോ യൂത്ത്‌സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌ക്കോ...

മുരിയാടില്‍ പകല്‍ വീട് തുറന്നു കൊടുത്തു

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പാറെക്കാട്ടുകരയില്‍ നിര്‍മ്മിച്ച വയോജനങ്ങളുടെ വിശ്രമകേന്ദ്രമായ പകല്‍ വീട് ഉദ്ഘാടനം ബഹു എം.എല്‍ എ .ശ്രീ കെ.യു. അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ അധ്യക്ഷത...
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts