Home Local News നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം

നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം

0

ഇരിങ്ങാലക്കുട:നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.സഭാ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രൊഫ.കെ.യു. അരുണന്‍ എം .എല്‍ .എ , മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍ ,പ്രൊഫ സാവിത്രി ലക്ഷ്മണന്‍, ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ ,പി രവി ശങ്കര്‍, എം നാരായണന്‍കുട്ടി,പ്രൊഫ .വി .കെ ലക്ഷ്മണന്‍ എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി അങ്കമാലി അഞ്ജലിയുടെ പുലര്‍കാലസ്വപ്നം എന്ന നാടകം അരങ്ങേറി.

 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version