Home NEWS ഹയര്‍ സെക്കന്ററി വായനമത്സരം: അതുല്യ പി.എസിന് ഒന്നാം സ്ഥാനം

ഹയര്‍ സെക്കന്ററി വായനമത്സരം: അതുല്യ പി.എസിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഹയര്‍ സെക്കന്ററി വായനമത്സരത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തലത്തില്‍ നടത്തിയ മത്സരത്തില്‍ ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അതുല്യ പി..എസ്, സൗപര്‍ണ്ണിക കെ.പി, അഞ്ജന ബാബു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Exit mobile version