21 C
Irinjālakuda
Wednesday, January 27, 2021
Home 2019 September

Monthly Archives: September 2019

ലോക ഹൃദയ ദിനാചരണം നടത്തി.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനാചരണം നടത്തി . ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടി ഡി വൈ എസ്.പി ശ്രീ ഫേമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

ഇരിങ്ങാലക്കുട:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 2019 സെപ്റ്റംബര്‍ 28, 29 തിയ്യതികളില്‍...

അഭിഭാഷക സാഹോദര്യ സംഗമത്തില്‍ വന്‍ പങ്കാളിത്തം

ഇരിഞ്ഞാലക്കുട :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷക അവകാശദിനവും അഭിഭാഷക സാഹോദര്യ സംഗമവും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോര്‍ട്ട് സെന്ററില്‍ ഗംഭീരമായി നടന്നു.രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ മറന്ന് അഭിഭാഷകനന്മയും നിയമ രംഗത്തിന്റെ...

മാപ്രാണം കൊലകേസിലെ രണ്ടു പ്രതികളെ കൂടി പിടികൂടി

ഇരിങ്ങാലക്കുട: ഏറെ വിവാദമായ മാപ്രാണം തിയ്യറ്റര്‍ പരിസരത്തെ പാര്‍ക്കിംഗ് സംബന്ധിച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് വാലത്ത് രാജന്‍ എന്ന സമീപവാസിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ തിയ്യറ്റര്‍ നടത്തിപ്പുക്കാരന്‍ സജ്ഞയ് രവിയുടെ അനുയായികള്‍ പ്രത്യേക...

ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഇരിങ്ങാലക്കുട എം. എല്‍. എ. പ്രൊഫസര്‍ കെ. യു. അരുണന്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത...

വഴിയരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് ആരോഗ്യ വകുപ്പ് പിഴ അടപ്പിച്ചു .

താണിശ്ശേരി:കാറളം പഞ്ചായത്തിലെ ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ താണിശ്ശേരി പാലത്തിനടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വഴിയരികില്‍ നിക്ഷേപിച്ചത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കാറളം കുടുംബ ക്ഷേമ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ .എം ഉമേഷ് ജൂനിയര്‍...

ഇരിങ്ങാലക്കുട സെന്റ്ജോസഫ്സ് കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ്ജോസഫ്സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ബിഗ്ഡാറ്റ അനലെറ്റിക്സ്ഫോര്‍ ഇന്‍ടസ്ട്രീ 4.0 എ പേരില്‍ ദേശീയ കോണ്‍ഫറന്‍സ്, സെപ്തംബര്‍27-ാംതിയ്യതി കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍...

ഉല്ലാസഗണിതം അധ്യാപക പരിശീലനവും കിറ്റ് വിതരണവും

ഇരിങ്ങാലക്കുട:സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന ഉല്ലാസഗണിതം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ദ്വിദിന അധ്യാപക പരിശീലനവും കിറ്റ് വിതരണവും സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗണിതപഠനം ഉല്ലാസകരമാക്കുന്നതിനായി ആസൂത്രണം ചെയ്ത...

പാലാ ഉപതെരഞ്ഞെടുപ്പ് ഡി.വൈ.എഫ്.ഐ ആഹ്ലാദ പ്രകടനം

ഇരിങ്ങാലക്കുട: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ വിജയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നാത്തി. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ....

കൊരമ്പ് മൃദംഗ കളരി മൃദംഗപഠനാരംഭം 29ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരമ്പ് കളരിയുടെ തനതു കലാരൂപമായ മൃദംഗമേളയുടെ 40 -ാം വാര്‍ഷികത്തോടനുബന്ധിച്ച് നവരാത്രി മഹോത്സവത്തിന് വിവിധ ക്ഷേത്രങ്ങളില്‍ മൃദംഗമേള അവതരിപ്പിക്കുന്നു. സംഗീതലോകത്ത് സംഭാവനചെയ്ത കൊരമ്പ് സുബ്രഹ്മണ്യ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം വെട്ടിക്കര...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts