Monthly Archives: September 2019
കിഴക്കുംമുറി NSS കരയോഗത്തിന്റെ ഓണാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കിഴക്കുംമുറി NSS കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും ഗാന്ധിഗ്രാമിലുള്ള കരയോഗം ഹാളില്‍ വച്ച് നടന്നു. പ്രസിഡന്റ് പേടിക്കാട്ടില്‍ ബാലകൃഷ്ണന് ഓണസന്ദേശം നല്കി. സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം, വനിതാ സമാജം സെക്രട്ടറി വിമല രാധാകൃഷ്ണന്,...
വി.ടി.രാധാലക്ഷ്മി എഴുതിയ ‘രൗദ്രം ശാന്തം രമ്യം’ പ്രകാശനം ചെയ്തു.
വെള്ളാങ്ങല്ലൂര്‍: വി.ടി.രാധാലക്ഷ്മിമി എഴുതിയ 'രൗദ്രം ശാന്തം രമ്യം --പഞ്ചകേദാരങ്ങളിലൂടെ ഒരു യാത്ര എന്ന പുസ്തകം കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന് പ്രകാശനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗ്...
ചേരിയില്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം
മൂര്‍ക്കനാട് : ചേരിയില്‍ ഭഗവതിക്ഷേത്രത്തിലെ ഈ വ4ഷത്തെ പ്രതിഷ്ഠാദിന മഹോത്സവം വിപുലമായി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. വട്ടപറമ്പ് രാമന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന പ്രതിഷ്ഠാദിന മഹോത്സവത്തില്‍ നൂറുകണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു. രാവിലെ ക്ഷേത്രത്തില്‍...
ഇരിങ്ങാലക്കുട നഗരമദ്ധ്യത്തിലെ കപ്പേള മോഷണ കേസില്‍ ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട: ഠാണാവിലെ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിനോട് ചേര്‍ന്നുള്ള കപ്പേളയുടെ പൂട്ട് തകര്‍ത്ത് നേര്‍ച്ചപ്പെട്ടി കവര്‍ന്ന സംഭവത്തില്‍ 24 മണിക്കൂറുകള്‍കക്കം ഒരാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ കാര സ്വദേശി കറുപ്പം വീട്ടില്‍...
തേവര് കാട്ടില്‍ കുടുബക്ഷേമ ട്രസ്റ്റ് ഭക്ഷ്യ കിറ്റ് വിതരണം നടത്തി
ചെന്ത്രാപ്പിന്നി : ചെന്ത്രാപ്പിന്നി ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന തേവര് കാട്ടില്‍ കുടുബ ക്ഷേമ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വര്‍ഷക്കാല കെടുതിയില്‍ പെട്ട് വീടുകളില്‍ വെള്ളം കയറിയ ട്രസ്റ്റ് മെമ്പര്‍മാരായ 26 കുടുബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ്...
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്ക്കോ സണ്‍ഡേ സ്ക്കൂള് റൂബീജൂബിലി അദ്ധ്യാപക സംഗമം നടന്നു.
ഇരിങ്ങാലക്കുട : സെപ്റ്റംബര്‍ 1 ഞായ്യറാഴ്ച്ച ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയുടെ മതബോധന യൂണിറ്റായ ഡോണ്‍ ബോസ്ക്കോ സണ്‍ഡേ സ്ക്കൂള് റൂബി ജൂബിലി അദ്ധ്യാപക സംഗമം ആഘോഷിച്ചു.രാവിലെ 9.30ന് ആരംഭിച്ച കാര്യപരിപ്പാടികളില് ഇരിങ്ങാലക്കുട രൂപത...
സമര്‍പ്പിത ജീവിതമാണ് കുമാരന് മാഷിന്റെത് ടി.എസ് റെജികുമാര്‍ .
വെള്ളാങ്ങല്ലൂര്‍: സാമൂഹിക പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിസാര്‍ത്ഥ സേവനത്തിന്റെ സമര്‍പ്പിത ജീവിതമായിരുന്നു കുമാരന് മാഷിന്റെത് എന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എസ് റെജികുമാര്‍ പ്രസ്താവിച്ചു. വെള്ളാങ്ങല്ലൂരില്‍ നടന്ന കുമാരന് മാസ്റ്ററുടെ എട്ടാമത് ചരമവാര്‍ഷികം...
മഴയെതുടര്‍ന്ന് രൂപപ്പെട്ട കിണര്‍ യുവാക്കള്‍ അടച്ചു
കരുവന്നൂര്‍ : പതിനൊന്നാളുകള്‍ ചേര്‍ന്ന് പണ്ടൊക്കെ ക്രിക്കറ്റ് ടീമുണ്ടാക്കി ടൂര്‍ണമെന്റ് മത്സരത്തില്‍ പങ്കെടുക്കുകയും , ഏഴ് പേരുണ്ടെങ്കില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്ണമെങ്കില് പങ്കെടുക്കുകയും ചെയ്തിരുന്ന അക്കങ്ങളാണെങ്കില്‍ ഇക്കാലത്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരപങ്കാളിത്വമാണ്...
കാട്ടൂരിന് അഭിമാന നിമിഷം
കാട്ടൂര്‍ : പൊന്നനത്തമ്മ നമ്പര്‍ 1 വള്ളം നെഹ്റു ട്രോഫി വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.ഇന്നലെ നടന്ന നെഹ്റു ട്രോഫി വള്ളം കളിയില്‍ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ സഹോദരങ്ങളായ ജയന്...