Home OBITUARY ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി (75) നിര്യാതനായി

ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി (75) നിര്യാതനായി

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്‍വശം പരേതനായ ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി
(75) നിര്യാതനായി. സംസ്‌കാരകര്‍മ്മം 27-8 -2019 ചൊവ്വാഴ്ച വൈകിട്ട് 4 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ഭാര്യ:പരേതയായ റീന
മകള്‍ :പ്രിയ
മരുമകന്‍: അനീഷ്

 

Exit mobile version