Home OBITUARY കല്ലട അച്യൂതന്‍ (86) നിര്യാതനായി

കല്ലട അച്യൂതന്‍ (86) നിര്യാതനായി

വെള്ളാനി: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കല്ലട അച്യൂതന്‍ (86) നിര്യാതനായി. കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരനാണ്.ശവസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍
ഭാര്യ: പത്മിനി. മക്കള്‍: സജീവ്, ലാലു, ലത, ഗീത, സ്മിത. മരുമക്കള്‍: സുരേന്ദ്രന്‍, ലോഹിതാക്ഷന്‍, സുനില്‍കുമാര്‍, കവിത, രജിനി

Exit mobile version