Home NEWS ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുടക്കാരി

ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുടക്കാരി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍. എല്‍. ബി. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാവ്യ.
ഗാന്ധിഗ്രാം കൈമാപറമ്പില്‍ മനോജിന്റെയും വനജയുടെയും മകളാണ് കാവ്യ.

 

Exit mobile version