Home NEWS ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ കൈമാറി

ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രളയ ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ പ്രസിഡന്റ് കെ.ഇ.അശോകന്‍ തഹസില്‍ദാര്‍ മധുസൂദനന് കൈമാറി. സിവില്‍സ്‌റ്റേഷനില്‍വെച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ തോംസണ്‍ചിരിയകണ്ടത്ത്, എം.ജെ.ജോസ്, ഇ.എ.സലീം, വിനോയ് വര്‍ഗ്ഗീസ് ജോയ് പോള്‍ ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version