സൗത്ത് സോണ്‍ നാഷ്ണല്‍ ടേബിള്‍ ടെന്നീസ് കേരള ടീമില്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ അഞ്ച് താരങ്ങള്‍

150
Advertisement

ഇരിങ്ങാലക്കുട : തിരുവന്തപുരത്ത് ആഗസ്റ്റ് 14 മുതല്‍ 21 വരെ നടക്കുന്ന നാഷ്ണല്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ അഞ്ച് താരങ്ങള്‍. ക്യാടറ്റ്, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ ടിയ സിയ, ടിഷ സി, ആന്‍ സിബി, ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അന്നന്ന മരിയ ജോസ് എന്നിവരും സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ജേക്ക് ആന്‍സല്‍ ജോണും ആണ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
ത്.

Advertisement