Home NEWS കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക്...

കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക് സ്‌നേഹോപഹാരം നല്‍കി

കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക് , ഇരിങ്ങാലക്കുട ഡി.വൈ .എഫ് .ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി .ഡി.വൈ .എഫ് .ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി അനീഷ്   വടക്കന്‍ മേഖല ജാഥാ ക്യാപ്റ്റനും ഡി.വൈ .എഫ് .ഐ സംസ്ഥാന സെക്രെട്ടറിയുമായ എ .എ . റഹീമിന് സ്‌നേഹോപഹാരം കൈമാറി.

 

Exit mobile version