Home NEWS കനത്ത മഴയും കാറ്റും കാരണം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി

കനത്ത മഴയും കാറ്റും കാരണം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി

കനത്ത മഴയും കാറ്റും കാരണം സംസ്ഥാനത്താകെ നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ ആഗസ്റ്റ് 9 ന് ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും കൊടകരയിലും ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി. ജാഥാ സമാപനം 4 മണിക്ക് ഒല്ലൂരില്‍ സംഘടിപ്പിക്കും.

 

Exit mobile version