Home NEWS സെന്റ്‌ജോസഫ്‌സ് കോളേജില്‍ ബിരുദ ദാനചടങ്ങ് നടത്തി

സെന്റ്‌ജോസഫ്‌സ് കോളേജില്‍ ബിരുദ ദാനചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : സെന്റ്‌ജോസഫ്‌സ്‌കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി. 2017-18 ബിരുദവിദ്യാര്‍ത്ഥിനികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. 350 ഓളംവിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, റിസര്‍ച്ച്ഡീനും, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനുമായ ഡോ.വൃന്ദ വി. നായര്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Exit mobile version