Home NEWS പാലത്തിനുമുകളില്‍ ആശുപത്രി മാലിന്യം

പാലത്തിനുമുകളില്‍ ആശുപത്രി മാലിന്യം

കരുവന്നൂര്‍ : കരുവന്നൂര്‍ എട്ടുമന ഇല്ലിക്കല്‍ പാലത്തിന് മുകളില്‍ ആശുപത്രി മാലിന്യം കണ്ടെടുത്തു. മാലിന്യം പുഴയിലേക്ക് ഇട്ടിരിക്കുന്നതായി സംശയിക്കുന്നു. കുറെ മാലിന്യങ്ങള്‍ പാലത്തിന്മേലും വിതറിയിട്ടുണ്ട്.

 

Exit mobile version