Home NEWS MYIJK പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ഡിപ്പോയുടെ ബസുകള്‍ക്ക് പുതിയ ബോര്‍ഡുകള്‍ നല്‍കി

MYIJK പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട ഡിപ്പോയുടെ ബസുകള്‍ക്ക് പുതിയ ബോര്‍ഡുകള്‍ നല്‍കി

ഇരിങ്ങാലക്കുട : തൃശൂര്‍-കൊടുങ്ങല്ലൂര്‍ ചെയിന്‍ സര്‍വീസ് ഓടുന്ന ഇരിങ്ങാലക്കുട ഡിപ്പോയുടെ ബസുകള്‍ക്ക് പുതിയ ബോര്‍ഡുകള്‍ MyIJK പ്രവര്‍ത്തകര്‍ K.S.R.T.C. ക്ക് കൈമാറി.ഹരിനാഥ്, സിജോ പള്ളന്‍,വൈശാഖ്, സുമേഷ് കെ നായര്‍,ജിത്തുമോന്‍,നിഖില്‍ കൃഷ്ണ,രാഹുല്‍,അഭിലാഷ്,കിരണ്‍,ശ്രീജിത്ത്,രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Exit mobile version