ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു . രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും ഡോ.രാജീവ് മേനോന്‍ എം എസ് , ഡോ. നഥാനിയേല്‍ തോമസ് എം എസ് എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യമായി പരിശോധിച്ച് ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി . രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനിച്ചു