Home NEWS തൃശ്ശൂരില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്സ്

തൃശ്ശൂരില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്സ്

82286 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ യു.ഡി.എഫിന്റെ ടി.എന്‍ പ്രതാപന്‍ മുന്നേറുന്നു. 3,92,673 വോട്ടാണ് ഇതുവരെ നേടിയിരിക്കുന്നത്.3,03,689വോട്ടോടെ രാജാജി മാത്യു തോമസും  2,74,990 വോട്ടോടെ സുരേഷ് ഗോപിയും പിന്നിലുണ്ട്.

Exit mobile version