Home NEWS ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയില്‍ പുസ്തക പ്രദര്‍ശനം നടത്തി.

ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയില്‍ പുസ്തക പ്രദര്‍ശനം നടത്തി.

ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ പുസ്തക പ്രദര്‍ശനം നടത്തി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.രാജീവ് അധ്യക്ഷത വഹിച്ചു.കെ.കെ.ചന്ദ്രശേഖരന്‍, ഐ. ബാലഗോപാല്‍,വി.എം.റഊഫ് എന്നിവര്‍ സംസാരിച്ചു.

Exit mobile version