Home NEWS ശ്രീകൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍ നിര്യാതനായി

ശ്രീകൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍ നിര്യാതനായി

ഇരിങ്ങാലക്കുട- രാഷ്ട്രീയ,സാമൂഹ്യ ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ മുന്‍കാല സജീവസാന്നിധ്യമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍(85)ഇന്ന് (5.04.2019) ഉച്ചക്ക് അന്തരിച്ചു.(ഭാര്യ :ശ്രീമതി പയ്യാക്കല്‍ ശ്രീദേവി അമ്മ)മുന്‍ വെള്ളാങ്ങല്ലുര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്.ശ്രീകൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം,കര്‍ഷക ജനതദള്‍ ജില്ല പ്രെസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.ശവസംസ്‌കാരം നാളെ(06.04.19)നു രാവിലെ 9.00 നു വീട്ടുവളപ്പില്‍.

Exit mobile version