Home NEWS ‘change the life in a unique way’ ദ്വിദിന ക്യാമ്പ് മെയ് 5,6 തിയ്യതികളില്‍

‘change the life in a unique way’ ദ്വിദിന ക്യാമ്പ് മെയ് 5,6 തിയ്യതികളില്‍

ഈ അവധിക്കാലം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിന്, കുട്ടികളില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നതിന്,
വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു.
സ്വയം അറിയാനും ആ അറിവിന്റെ വെളിച്ചത്തില്‍ സ്വന്തം മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുന്ന നൂതന ശൈലിയിലാണ് ഈ ശില്പശാല വിഭാവനം ചെയ്തിരിക്കുന്നത്
ഈ രണ്ടു ദിവസവും രാവിലെ 9 മുതല്‍ 5 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ (15 മുതല്‍ 25 വയസ്സുവരെയുള്ള വര്‍) എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധ പ്പെടുക :കെ.പി.രാഘവപൊതുവാള്‍മാസ്റ്റര്‍ 2821350,മുരളി ഹരിതം 9447890765

 

Exit mobile version