Home NEWS ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കോണത്തുകുന്ന്: താണിയത്തുംകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. തന്ത്രിമുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിൻറെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, പ്രസാദ ഊട്ട്, എഴുന്നള്ളിപ്പ്, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, സിനിമാ പ്രദർശനം, അത്താഴ പൂജ. എന്നിവയായിരുന്നു പരിപാടികൾ.

Exit mobile version