വെറ്റിലമൂല -ഊരകം കോമ്പാറ കോനിക്കര ദേവസ്സി മകന്‍ പൗലോസ് (81) നിര്യാതയായി.സംസ്‌ക്കാരം 11-03-2019 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ .മക്കള്‍-ലാലി (late),ബിന്‍സി ,ലിസി ,വിന്‍സെന്റ് ,സിനി ,ബിജുമരുമക്കള്‍-വില്‍സന്‍ (late),ജോയ് തൊമ്മാന ,ജോണ്‍സണ്‍ ഊക്കന്‍ ,ജോസ്ലിന്‍,ജെയിംസ് ഇല്ലിക്കല്‍ ,ബിജി

 

 

Exit mobile version