ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദീപാലങ്കാര അജണ്ടയെ ചൊല്ലി എല്‍ .ഡി. എഫ് കൗണ്‍സിലേഴ്സ് ഇറങ്ങിപ്പോയി.ലോകസഭ തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നത് കൊണ്ടുള്ള് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തെയും ദീപാലങ്കാര
കൊടുക്കരുതെന്നും എല്‍ ഡി എഫ് കൗണ്‍സിലേഴ്സ് വാദിച്ചു.എന്നാല്‍ ദീപാലങ്കാരം ദേവസ്വത്തിനും, ബസ്സ് സ്റ്റാന്റിന് സമീപത്തായി പന്തല്‍ നിര്‍മ്മിക്കാനുള്ള അനുമതി ദീപകാഴ്ചയ്ക്ക് നല്‍കാമെന്നും ബിജെപി ,കോണ്‍ഗ്രസ് പറഞ്ഞതോടെ ചെയര്‍പേഴ്സണ്‍ ആ തീരുമാനം പാസാക്കിയതോടനുബന്ധിച്ച് തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ .ഡി. എഫ് കൗണ്‍സിലേഴ്സ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.