Home NEWS ഫോട്ടോഗ്രാഫി ,വീഡിയോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചു

ഫോട്ടോഗ്രാഫി ,വീഡിയോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ചു

ഫോട്ടോഗ്രാഫി ,വീഡിയോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ഗവണ്‍മെന്റി ന് മുമ്പില്‍ എത്തിക്കുന്നതിന് കേരളത്തിലെ 140 MLA മാര്‍ക്കും ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (AKPA ) നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട എം. എല്‍. എ പ്രൊഫ കെ. യു അരുണന്റെ വസതിയില്‍ ചെന്ന് നിവേദനം നല്‍കി.എ കെ പി എ തൃശ്ശൂര്‍ മുന്‍ ജില്ലാ പ്രസിഡന്റും , സംസഥാന കമ്മിറ്റി അംഗവുമായ ജോണ്‍സന്‍ എ .സി . യുടെ നേതൃത്വത്തില്‍ AKPA തൃശ്ശൂര്‍ ജില്ലാ കാരുണ്യ പ്രവര്‍ത്തന കണ്‍വീനര്‍ ബിനോയ് വെള്ളാങ്ങല്ലുര്‍ . AKPA ഇരിഞ്ഞാലക്കുട മേഖല സെക്രെട്ടറി സഞ്ജു കെ .വി . , മേഖല ട്രഷറര്‍ സുരാജ് .കെ.സ് , മേഖല വൈസ്: പ്രസിഡന്റ് .സുബി കല്ലട , മേഖല PRO . പ്രസാദ് അവിട്ടത്തൂര്‍ , കാട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് .ആന്റോ T.C. മേഖല കമ്മിറ്റി അംഗങ്ങളായ .രാധാകൃഷ്ണന്‍ ദൃശ്യ , .ജയന്‍ A.C. എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്

 

Exit mobile version