Home OBITUARY കുറുമാത്ത് ലക്ഷ്മികുട്ടിയമ്മ മകന്‍ കെ.സോമന്‍ നായര്‍ (79) നിര്യാതനായി.

കുറുമാത്ത് ലക്ഷ്മികുട്ടിയമ്മ മകന്‍ കെ.സോമന്‍ നായര്‍ (79) നിര്യാതനായി.

കുറുമാത്ത് ലക്ഷ്മികുട്ടിയമ്മ മകന്‍ കെ.സോമന്‍ നായര്‍ (79) നിര്യാതനായി. സി.പി.ഐ(എം) കാറളം ഈസ്റ്റ് ബ്രാഞ്ച് അംഗവും മുന്‍ബ്രാഞ്ച് സെക്രട്ടറിയും കാറളം സര്‍വ്വീസ് സഹകരണബാങ്ക് മുന്‍ ഭരണസമിതി അംഗം, റിട്ടേ.പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും എന്‍എഫ്പിടിഎ യൂണിയന്‍ പ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തിച്ചീരുന്നു. ഭാര്യ: സരസ്വതി. മക്കള്‍ : സുരേഷ് സോമന്‍ (പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് രാമവര്‍മ്മപുരം), രജേഷ് സോമന്‍(സിഐഎസ്എഫ് നെടുംമ്പാശ്ശേരി), മഞ്ജുഷ (വെള്ളാനി സെന്റ് ഡോമനിക് സ്‌കൂള്‍ ടീച്ചര്‍),. മരുമക്കള്‍ : മഞ്ജു, രശ്മി, രാജു. സംസ്‌കാരം 25. 02.19 ന് രാവിലെ 10 മണിക്ക് പറേമ്മക്കാവ് ശാന്തിഘട്ടില്‍

 

Exit mobile version