Home OBITUARY പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി.സംസ്‌ക്കാരം 20-02-2019 ബുധനാഴ്ച വൈകീട്ട് 3.30 ന് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.
മക്കള്‍-ബീന ,ആന്റോ (ബി ആര്‍ ഡി )
മരുമക്കള്‍-ജോയ് തരകന്‍ (ബിസിനസ്സ് ),സുജ കാവുങ്കല്‍ (അധ്യാപിക സെന്റ് സേവിയേഴ്‌സ് എച്ച് എസ് കരാഞ്ചിറ)

Exit mobile version