Home OBITUARY ഇരിഞ്ഞാലക്കുട ഈസ്റ്റ് കോമ്പാറ ഐനിക്കല്‍ കൊടക്കാടന്‍ ജേക്കബ് മകന്‍ ജോസ് 78 വയസ്സ് നിര്യാതനായി

ഇരിഞ്ഞാലക്കുട ഈസ്റ്റ് കോമ്പാറ ഐനിക്കല്‍ കൊടക്കാടന്‍ ജേക്കബ് മകന്‍ ജോസ് 78 വയസ്സ് നിര്യാതനായി

ഇരിഞ്ഞാലക്കുട ഈസ്റ്റ് കോമ്പാറ ഐനിക്കല്‍ കൊടക്കാടന്‍ ജേക്കബ് മകന്‍ ജോസ് 78 വയസ്സ് നിര്യാതനായി ( ചന്ദ്രിക എസ് വി പ്രോഡക്ട്‌സ് ജീവനക്കാരനായിരുന്നു) ഭാര്യ ജീന (ഇരിഞ്ഞാലക്കുട പറമ്പി കുടുംബാംഗം) മക്കള്‍: ജോമോന്‍ (മൈസൂര്‍ ) ജിലു മോള്‍ (കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ) ജന്‍സണ്‍ (യു കെ) മരുമക്കള്‍ : സൈബി (നേഴ്‌സ് ഞരളിയില്‍ കുടുംബാംഗം തൊടുപുഴ )ജോയ് കല്ലറയ്ക്കല്‍ (പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ) സീന (നേഴ്‌സ് യു കെ മറ്റെക്കാട്ട് കുടുംബാംഗം മൂക്കന്നൂര്‍) സംസ്‌കാരകര്‍മ്മം വെള്ളിയാഴ്ച (15-2-2019 ) കാലത്ത് 11.00 മണിക്ക് ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദേവാലയ സെമിത്തേരിയില്‍.

Exit mobile version