നടവരമ്പ് പിആര്‍ മൂലയില്‍ ചീനിക്കപറമ്പില്‍ ഫ്രാന്‍സിസ് പിന്‍ഹീറോ(78) നിര്യാതനായി. സംസ്കാരം നാളെ(10-02-2019) 3ന് അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍. ഭാര്യ: മേബിള്‍ പിന്‍ഹീറോ. മക്കള്‍: ഫെലിക്സ്, ഫ്രെഡി, മാര്ട്ടിന്, മാര്‍ഷല്‍. മരുമക്കള്‍: ബെനിറ്റ, ബ്രെയ്ന, സ്റ്റിബില്ഡ, ജെസ്ന.