സെന്റ് ജോസഫ്‌സില്‍ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണ്ണയവും സംഘടിപ്പിച്ചു

293
Advertisement

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും സംഘടിപ്പിച്ചു.തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി നടത്തിയത് .കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സി.ബ്ലെസ്സി ,ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബാബു ഡി പാറക്കല്‍ ,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ,ഡോ.ബിനു ടി വി എന്നിവര്‍ നേതൃത്വം നല്‍കി