Home NEWS ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം

ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം

ഇരിങ്ങാലക്കുട- സേവാഭാരതി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം ഏര്‍പ്പെടുത്തി. ഉദ്ഘാടന കര്‍മ്മം സേവാഭാരതി നൈമിത്തിക സേവ പ്രസിഡണ്ട് എം സുധാകരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബിജില്‍, രാഗേഷ്, ഷിബു, അനീഷ് ബൈജു ശാന്തി എന്നിവര്‍ പങ്കെടുത്തു.

 

Exit mobile version