ആനരുളി ശിവ -വിഷ്ണു ക്ഷേത്രം നവീകരണ കലശം ഫെബ്രുവരി 3 മുതല്‍

548
Advertisement

ഇരിങ്ങാലക്കുട-കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആനരുളി ശിവ-വിഷ്ണു ക്ഷേത്രത്തിലെ നവീകരണ കലശം 2019 ഫെബ്രുവരി 3 മുതല്‍ 13 വരെ വിപുലമായ ചടങ്ങുകളോടുകൂടി നടത്തപ്പെടുന്നു

Advertisement