Home NEWS സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി

സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി

സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി.മാള വടമയിലെ ബാബു വിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടത് .പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.ഭാര്യ-ഗിരിജ .

 

Exit mobile version