Home 2018
Yearly Archives: 2018
കേരള ഫോക്ലോര്‍ അക്കാദമി ഗൂരുപൂജ അവാര്‍ഡ് ഇരിങ്ങാലക്കുട സ്വദേശിക്ക്: തൃശ്ശൂര്‍ ജില്ലയിലേക്ക് ഇത് ആദ്യം
ഇരിങ്ങാലക്കുട : കേരള ഫോക്ലോര്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഗുരുപൂജ അവാര്‍ഡിന് ഇരിങ്ങാലക്കുട ചുങ്കം സ്വദേശി റിട്ട. എസ്.ഐ എ.ഐ മുരുകന്‍ അര്‍ഹനായി.തൃശ്ശൂര്‍ ജില്ലയിലേക്ക് കളരിപ്പയറ്റിനുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ ഈ അവാര്‍ഡ് ഇതാദ്യമാണ്.ജില്ലാ...
കേരള മഹിളാസംഘം ഇരിങ്ങാലക്കുടയില്‍ മണ്ഡല സമ്മേളനം സംഘടിപ്പിച്ചു.
ഇരിഞ്ഞാലക്കുട :കേരള മഹിളാസംഘം (N Fl W) ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സ: കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.അല്‍ഫോണ്‍സ തോമസ്,പദ്മിനി സുധീഷ്, ശ്രീരേഖ ഷാജി എന്നിവരടങ്ങുന്ന പ്രസീഡിയം ഉചിത സ്വാഗതം...
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ; കാറളം സ്‌കൂളിലെ ഹയര്‍സെക്കണ്ടറിയിലെയും വി.എച്ച്.എസ്.ഇ.യിലേയും എന്‍എസ്എസ് യൂണിറ്റുകള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉദയപ്രകാശ് രക്തം ദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു....
റിലേ സത്യാഗ്രഹം ആരംഭിച്ചു
ഇരിങ്ങാലക്കുട ; ബൈപാസ് റോഡിലെ തുടര്‍ച്ചയായുള്ള അപകടങ്ങളില്‍ അധികൃതര്‍ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഫേസ് ബുക്ക് കൂട്ടായ്മ റിലേ സത്യാഗ്രഹം ആരംഭിച്ചു.
ഫാ. ജോബ് വധം, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം -ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട : പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊലചെയ്യപ്പെട്ട ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ ഘാതകനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിയെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എട്ടാം...
സി .ദിവകര പണിക്കര്‍ നിര്യാതനായി
ഇരിങ്ങാലക്കുട കൂത്തുപ്പറമ്പ് സി .ദിവകര പണിക്കര്‍ (വേങ്ങശ്ശേരി എന്‍ സി സി റോഡ്) നിര്യാതനായി.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.ഭാര്യ-പരേതയായ ശാന്ത അമ്മ,
മക്കള്‍-ജയശ്രീ,ഇന്ദിര,രാജശ്രീ.
മരുമക്കള്‍ -ശിവദാസ് ,ഗോവിന്ദന്‍ കുട്ടി,ജയചന്ദ്രന്‍ .
കാറളം പഞ്ചായത്ത് പ്രസിഡന്റായി ഷീജ സന്തോഷിനെ തിരഞ്ഞെടുത്തു
കാറളം പഞ്ചായത്ത് പ്രസിഡന്റായി ഷീജ സന്തോഷിനെ തിരഞ്ഞെടുത്തു.പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ .എസ് ബാബു രാജി വച്ച് ഒഴിവിലേക്കാണ് ഷീജയെ തിരഞ്ഞെടുത്തിരിക്കുന്നത് .ഭരണകക്ഷിയായ എല്‍ ഡി എഫിലെ ധാരണപ്രകാരമാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജി...
അപകടമരണ പരമ്പരക്ക് അറുതി വരുത്താന്‍ ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി ട്രാഫിക് ക്രമീകരണ സമിതി
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വിളിച്ചു ചേര്‍ത്ത ട്രാഫിക് ക്രമീകരണ സമിതി ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ട് വന്നു.പി .ഡബ്ലിയു .ഡി ,മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റ് ,റവന്യൂ എന്നിവരുമായി 13-ാം...
ഡോക്ടര്‍ നയന്‍താര ശിവരാമന്റെ 7-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു
ഇരിങ്ങാലക്കുട-ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ നയന്‍താര ശിവരാമന്റെ 7-ാം ചരമവാര്‍ഷിക ദിനത്തിന് ഉച്ചഭക്ഷണ വിതരണം റൂറല്‍ വനിതസ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം .ഡി അയന ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ കൂട്ടായ്മ ഭാരവാഹികളായ പി .കെ ബാലന്‍...
എന്‍.കെ.ഉദയപ്രകാശിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട : എന്‍.കെ.ഉദയപ്രകാശിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു
അക്ഷരശ്ലോക മത്സരത്തില്‍എ ഗ്രേഡ്കരസ്ഥമാക്കിനാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥനി
ആലപ്പുഴയില്‍ വെച്ച നടന്ന് സംസ്ഥാസ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അക്ഷരശ്ലോക മത്സരത്തില്‍ ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കൂളില്‍ പഠിക്കുന്ന കൃഷ്ണരാജന് എ ഗ്രേഡ് ലഭിച്ചു.
അവിട്ടത്തൂര്‍ ചോലിപ്പറമ്പില്‍ ചാത്തുണ്ണി ഭാര്യ രത്‌നവല്ലി(77) നിര്യാതയാ
ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ചോലിപ്പറമ്പില്‍ ചാത്തുണ്ണി ഭാര്യ രത്‌നവല്ലി(77) നിര്യാതയായി. മക്കള്‍ രമേഷ് സി.സി(റിട്ട.എയര്‍ഫോഴ്‌സ്)., ഷാജി സി.സി.,(ബിസിനസ്), ബീനാദാസന്‍, സുരേഷ് സി.സി(തപസ്യകലാസാഹിത്യവേദി സംസ്ഥാന സഹസംഘടനാസെക്രട്ടറി, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം) മരുമക്കള്‍ ശ്രീലത...
കാലങ്ങളായി മാറ്റാതെ നിന്നിരുന്ന ബസ് സ്റ്റോപ്പുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡുകള്‍ വെച്ചു
ഇരിങ്ങാലക്കുട: ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തീട്ടും കാലങ്ങളായി മാറ്റാതെ നിന്നിരുന്ന ബസ് സ്റ്റോപ്പുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ മാറ്റി സ്ഥാപിക്കാന്‍ ബോര്‍ഡുകള്‍ വെച്ചു. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗത കുരുക്കും അപകടങ്ങളുമാണ് പോലീസ് നടപടികള്‍...
എടതിരിഞ്ഞിയില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു
ഇരിങ്ങാലക്കുട: എടതിരിഞ്ഞി പോസ്റ്റ് ഓഫിസിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നടന്ന അപകടത്തില്‍ ചേലൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ചേലൂര്‍ കുറുവത്ത് വീട്ടില്‍ സാജനും കുടുംബവും ബൈക്കില്‍ വരുന്ന വഴി ഇവരുടെ മുന്നില്‍ കൂടി...
റിഥം ആര്‍ട്ട് ഗാലറിയും ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-അരിപ്പാലം വടക്കുംകര ഗവ.യു.പി.സ്‌കൂളില്‍ റിഥം ആര്‍ട്ട് ഗാലറി ഉദ്ഘാടനം സി.എന്‍.ജയദേവന്‍.എം.പി. നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും പുരാവസ്തു പ്രദര്‍ശനവും നടത്തി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ പുരാവസ്തു പ്രദര്‍ശനം ഉദ്ഘാടനം...
എം .ബി .ബി .എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടറിന് ജന്മനാടിന്റെ സ്വീകരണം
ഇരിങ്ങാലക്കുട-എം ബി ബി എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടര്‍ അനന്തു പി. ഉണ്ണിരാജന് ജന്മനാടായ കോളനി നിവാസികള്‍ സ്വീകരണം നല്‍കി.പി .വി ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍...
സംസ്ഥാന കലോല്‍സവത്തില്‍ പദ്യോചാരണത്തില്‍ എ ഗ്രേഡ് നേടിയ അഭയ്‌ദേവിന് എസ് .എന്‍ .ഡി .പി യുടെ ആദരം
ഇരിങ്ങാലക്കുട-ആലപ്പുഴയില്‍ നടന്ന സംസ്ഥാന കലോല്‍സവത്തില്‍ പദ്യോചാരണത്തില്‍ എ ഗ്രേഡ് നേടിയ മാപ്രാണം തളിയകോണം സ്വദേശി അഭയ്‌ദേവിന് എസ് .എന്‍ .ഡി .പി യുടെ ആദരം. മുകുന്തപുരം താലൂക്ക് എസ് .എന്‍ .ഡി. പി...
ഇരിങ്ങാലക്കുട സെന്റ് മേരീസിന് ചരിത്രവിജയം
ഇരിഞ്ഞാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചരിത്ര വിജയം നേടി .ഹയര്‍ സെക്കണ്ടറി വിഭാഗം ചവിട്ടുനാടകത്തില്‍ സംസ്ഥാനത്ത്
A ഗ്രേഡോടെ രണ്ടാംസ്ഥാനം കരസ്ഥമാക്കി
പുതിയ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-50 വര്‍ഷത്തിലധികമായി ഇരിങ്ങാലക്കുട ഠാണാവിലെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ഡിസംബര്‍ 10 ാം തിയ്യതി മുതല്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനാരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫീസിന്റെ ഉദ്ഘാടനം എം. എല്‍....
ഇരിങ്ങാലക്കുടയില്‍ വീണ്ടും റോഡപകടം രണ്ടുയുവാക്കള്‍ മരണപ്പെട്ടു
ഇരിങ്ങാലക്കുട : ശനിയാഴ്ച രാത്രി 9.30 തോടുകൂടി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. പുല്ലൂര്‍ അമ്പലനട സ്വദേശി പരേതനായ തൊടുപറമ്പില്‍...