23.5 C
Irinjālakuda
Thursday, April 3, 2025
Home 2018

Yearly Archives: 2018

മഴവെള്ളക്കെടുതിയില്‍ മുങ്ങിപ്പോയ ഇലക്ട്രിക്ക് വീട്ടുപകരണങ്ങള്‍ നെടുമ്പുഴ വനിത പോളിടെക്ക്‌നിക്കിന്റെ സഹായത്തോടെ സര്‍വ്വീസ് ചെയ്തു നല്‍കി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 38, 40 വാര്‍ഡില്‍പെട്ട തളിയക്കോണം ചകിരി കമ്പനിക്ക് സമീപമുള്ള പ്രദേശത്ത് പെട്ടെന്നുള്ള പ്രളയത്തില്‍ വീടുകളും വീട്ടുപകരണങ്ങളും വെള്ളത്തില്‍ മുങ്ങിപോയിരുന്നു. വീട്ടുപകരണങ്ങള്‍ ഒന്നും തന്നെ മാറ്റുവാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ചയായി...

നവോത്ഥാനം കൊണ്ടുവന്ന മാനവികത ഭൂതകാലത്തിലേക്ക് മടങ്ങാനുള്ളതല്ല: മുല്ലക്കര രത്‌നാകരന്‍

ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷഭരിതമായ തര്‍ക്കങ്ങള്‍ ഒന്നും യഥാര്‍ഥത്തില്‍ നടക്കുന്നതല്ലെന്നും, നടത്തപ്പെടുന്നതാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധമുള്ളവരാണ് കേരളജനത. സംഘര്‍ഷമോ, തര്‍ക്കമോ, ഇഷ്ടപ്പെടാത്ത മലയാളിമനസ്സാണ് കേരളത്തിലെന്നും വിജയം കണ്ടിട്ടുള്ളൂ എന്ന് സിപിഐ...

യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

കിഴുത്താണി: ചുങ്കം സ്വദേശിയായ കൂട്ടത്തില്‍ വീട്ടില്‍ ശ്രീധരന്‍ മകന്‍ ശ്രീനാഥ് @ മിഥുന്‍ 31 വയസ്സ് എന്നയാളെയാണ് യുവതിയെ വട്ടം കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിന് കാട്ടൂര്‍ പോലിസ് സബ് ഇന്‍സ്പ ക്ടര്‍...

പീഢന കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പുല്ലൂര്‍ തുറവന്‍കാട് തൈവളപ്പില്‍ വീട്ടില്‍ അശ്വിന്‍ (21) എന്നയാളെ ഇരിങ്ങാലക്കുട CI Mk സുരേഷ് കുമാറും, Sl ബിബിന്‍ C V ,എന്നിവരടങ്ങിയ സംഘo അറസ്റ്റു ചെയ്തു....

സ്ഥാപകദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന പദ്ധതികളുമായി ഫെഡറല്‍ ബാങ്ക്

ഇരിങ്ങാലക്കുട :ഫെഡറല്‍ ബാങ്ക് സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലേക്ക് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് നിഷ കെ ദാസ് അലമാര നല്‍കി.ഇരിങ്ങാലക്കുട മെയിന്‍...

രാഗേഷ് തിക്കോടിക്കും അനുമോള്‍ക്കും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹവാര്‍ഷികാശംസകള്‍

രാഗേഷ് തിക്കോടിക്കും അനുമോള്‍ക്കും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹവാര്‍ഷികാശംസകള്‍

അനുമതി കൂടാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചാല്‍ നിയമപരമായ നടപടി :കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കാട്ടൂര്‍:ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍/ബാനറുകള്‍/ഹോള്‍ഡിംഗുകള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ് എന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്നും കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇനി മുതല്‍ മേല്‍ പറഞ്ഞ ബോര്‍ഡുകള്‍...

യുക്തിവാദി എം സി ജോസഫിന്റെ ചരമവാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട : യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രാണേതാവും പത്രാധിപരുമായിരുന്ന എം സി ജോസഫിന്റെ 37-ാം ചരമവാര്‍ഷികം ശക്തി സാംസ്‌കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു. അന്ധവിശ്വാസത്തിലും അനാചാരത്തിലും അമര്‍ന്നു കിടന്നിരുന്ന അക്കാലത്തെ സമൂഹമനഃസാക്ഷിക്ക് പുതുജന്മം നല്‍കിയ...

എം.സി.ജോസഫ് അന്തരിച്ചിട്ട് ഇന്നേയ്ക്ക് 37 വര്‍ഷം തികയുന്നു.

ഇരിങ്ങാലക്കുട:കേരളീയ ന്റെ മനസ്സില്‍ നിന്നും ഭൂത - പ്രേത -പിശാചുക്കളെ കുടിയിറക്കിയതില്‍ പ്രധാനി എം.സി.ജോസഫ് അന്തരിച്ചിട്ട് ഇന്നേയ്ക്ക് 37 വര്‍ഷം തികയുന്നു.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടമാണ് അദ്ദേഹം നടത്തിയിരുന്നത്. സഹോദരനയ്യപ്പനോടും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയോടുമൊപ്പം...

തപാല്‍ ജീവനക്കാരുടെ രാപകല്‍ ധര്‍ണ്ണ ആരംഭിച്ചു

ഇരിങ്ങാലക്കുട: തപാല്‍ ജീവനക്കാര്‍ എന്‍.എഫ്.പി.ഇ യുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സൂപ്രണ്ടാ ഓഫീസിനു മുന്‍പില്‍ 25-ാം തിയ്യതി മുതല്‍ 26-ാം തിയ്യതി വരെ മടത്തുന്ന രാപകല്‍ ധര്‍ണ്ണ...

ബ്രിട്ടീഷ് ചിത്രമായ ’12 ഇയേഴ്സ് എ സ്ലേവ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡും മികച്ച നടനും ചിത്രത്തിനുമുള്ള ബാഫ്റ്റ പുരസ്‌ക്കാരങ്ങളും നേടിയ അമേരിക്കന്‍ ബ്രിട്ടീഷ് ചിത്രമായ '12 ഇയേഴ്സ് എ സ്ലേവ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബര്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വനിതവേദി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്കിലെ വിവിധ വായനശാലകളിലെ വനിത വേദി പ്രവര്‍ത്തകര്‍ക്കായുള്ള സംഗമം ഇരിങ്ങാലക്കുട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വച്ച് എസ് എന്‍ ലൈബ്രറി അംഗവും പ്രധാനധ്യാപികയുമായ ശ്രീമതി. മായ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് സ്ത്രീശാക്തീകരണത്തില്‍...

കൂടല്‍മാണിക്യ ക്ഷേത്രമതിലിനോട് ചേര്‍ന്ന വഴി തടസ്സം:ആര്‍. ഡി. ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യ ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള വഴിയിലെ തടസ്സങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടില്ലെന്ന പരാതിക്കാരിയായ കെ. ആര്‍ തങ്കമ്മയുടെ പരാതിയില്‍ ആര്‍. ഡി. ഒ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.വില്ലേജ് ,ദേവസ്വം ,റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ...

സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കെമിസ്ട്രി വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള...

പടിയൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന കുടിവെള്ള കണക്ഷനുകള്‍ പുനരാരംഭിക്കുന്നു

പടിയൂര്‍ - പടിയൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന കുടിവെള്ള കണക്ഷനുകള്‍ പുനരാരംഭിക്കുകയാണ് .2018 നവംബര്‍ 1-ാം തിയ്യതി രാവിലെ 10 മണി മുതല്‍ കേരളവാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സബ്ബ്ഡിവിഷന്‍ ഓഫീസില്‍ നിന്നും 15...

ഉരുള്‍പൊട്ടല്‍ – ബോധവത്ക്കരണക്ലാസ്സ് ഞായറാഴ്ച

ഇരിങ്ങാലക്കുട : ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ കുട്ടികള്‍ക്കായി ഇരിങ്ങാലക്കുട ഇ.കെ.എന്‍.കേന്ദ്രം നടത്തി വരുന്ന ശാസ്ത്രപാടവപോഷണ പരിപാടിയില്‍ ഉരുള്‍പൊട്ടല്‍ കാരണങ്ങളും കരുതലുകളും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നു. 2018 ഒക്ടോബര്‍ 28 ഞായറാഴ്ച 2...

റോഡരികിലെ കാടു വെട്ടിത്തെളിച്ച് റെസി. അസോസിയേഷന്‍ മാതൃകയായി

ഇരിങ്ങാലക്കുട: കാടുപിടിച്ചു കിടന്നിരുന്ന റോഡുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കാന്‍ നഗരസഭ തയ്യാറാകാത്തതിനെ തുടര്‍ന്ന് റെസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തിറങ്ങി.കണ്‌ഠേശ്വരം, കൊരുമ്പിശ്ശേരി ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും പുല്ലും, ചെടികളും ക്രമാതീതമായി വളര്‍ന്ന് കാടു പിടിച്ച നിലയിലായിരുന്നു. പാമ്പ്,...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വണ്‍വേ റോഡ് പ്രൈവറ്റ് ബസ്സ് അസോസിയേഷന്‍ ബഹിഷ്‌ക്കരിക്കും

ഇരിങ്ങാലക്കുട-തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടക്ക് സ്വകാര്യബസ്സുകള്‍ വരുമ്പോള്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് എ. കെ. പി ജംഗ്ഷന്‍ കഴിഞ്ഞ് നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍വശത്ത് റോഡ് കുണ്ടും കുഴിയുമായി മാസങ്ങളോളം സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ് .അടിയന്തിരമായി...

വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

മാപ്രാണം- പട്ടികജാതി ക്ഷേമസമിതി കുഴിക്കാട്ടുകോണം യൂണിറ്റിന്റെയും, മുന്നേറ്റം സ്വാശ്രയ സംഘത്തിന്റെയും വാര്‍ഷികാഘോഷവും, കുടുംബ സംഗമവും പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാലിനി സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.പി.കെ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.വി.ഷൈന്‍,...

അരിപ്പാലം താണിയത്ത് വീട്ടില്‍ നാരായണന്‍ മകന്‍ വത്സന്‍ (57) നിര്യാതനായി

ഇരിങ്ങാലക്കുട : അരിപ്പാലം താണിയത്ത് വീട്ടില്‍ നാരായണന്‍ മകന്‍ വത്സന്‍ (57) നിര്യാതനായി. ഇരിങ്ങാലക്കുട സ്മിതാസ് ടെക്സ്റ്റയില്‍ ജീവനക്കാരനാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ട്‌വളപ്പില്‍. ഭാര്യ : ശോഭ. മക്കള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe