26.9 C
Irinjālakuda
Saturday, April 20, 2024
Home 2018

Yearly Archives: 2018

വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ -2019 ദീപാലംകൃത നിലപന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം നടത്തി

ഇരിങ്ങാലക്കുട-2019 വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ദീപാലംകൃത നിലപന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം ഫാ.സണ്ണി പുന്നേലിപ്പറമ്പില്‍ സി. എം. ഐ നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് ,പ്രതിപക്ഷ നേതാവ് പി വി...

പ്രളയാനന്തര കാര്‍ഷിക പുനര്‍ജ്ജനിക്കായി വൈഗ -2018

ഇരിങ്ങാലക്കുട-കാര്‍ഷികോത്പന്ന സംസ്‌ക്കരണം -മൂല്യ വര്‍ദ്ധനവ് എന്നിവയെ ആസ്പദമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവുമായ വൈഗ 2018 ന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന വിളംബര ജാഥയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിംഗ്...

വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍…

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും 'ഹൃദയപൂര്‍വ്വം' എന്ന പേരില്‍ നല്‍കി വരുന്ന ഉച്ചഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ക്രിസ്തുമസ് ദിനത്തിലും പൊതിച്ചോറുകള്‍...

എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ആപ്പീസ് ഉത്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട :എ ഐ ടി യു സി  ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ആപ്പീസ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്‍ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു, സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തിനോട് ചേര്‍ന്നുള്ള ചെത്ത് തൊഴിലാളി യൂണിയന്‍...

അപകടം കെണിവെച്ച കാറളത്തെ കുപ്പി കഴുത്ത് സെന്റര്‍.

കാറളം: കിഴുത്താണിയില്‍ നിന്നും കരാഞ്ചിറയില്‍ നിന്നും മൂര്‍ക്കനാടു നിന്നും വരുന്ന റോഡുകള്‍ സംഗമിക്കുന്ന കാറളം സെന്റര്‍ ഇന്നലെത്തേക്കാള്‍ ഭീതീ ജനകമായ അന്തരീക്ഷത്തെ ഇന്ന് സൃഷ്ടിച്ചെടുത്തിരിക്കുന്നു. സെന്ററില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഓരോ...

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-എസ്. എന്‍ .ഡി .പി യോഗം മുകുന്ദപുരം യൂണിയനില്‍ നടത്തുന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സി വി ബിബിന്‍ നിര്‍വ്വഹിച്ചു.യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത...

കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായി കെ .കെ ജോണ്‍സണെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട-കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായി കെ .കെ ജോണ്‍സണെ നിയമിച്ചു.പാര്‍ട്ടിയിലെ ഭിന്നതകളെ തുടര്‍ന്ന് രാജിവച്ച വര്‍ഗ്ഗീസ് പുത്തനങ്ങാടിക്ക് പകരമായാണ് കെ .കെ ജോണ്‍സണ്‍ നിയമിതനായത് .വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ,യൂത്ത് കോണ്‍ഗ്രസ്സ് വേളൂക്കര...

ഭിന്നശേഷി കലാ-കായിക മേള 2018 നടന്നു

ചേര്‍പ്പ് ബ്ലോക്കിലെ ഭിന്നശേഷി കലാ-കായിക മേള 2018 നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ആര്‍.സരള അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍...

കെയര്‍ ഹോം പദ്ധതി -പുല്ലൂര്‍ ഊരകത്ത് വീടു നിര്‍മ്മാണം ആരംഭിച്ചു

പ്രളയബാധിതരെ പുരരധിവസിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതി പ്രകാരം പുല്ലൂര്‍ ഊരകത്ത് ചെറുപറമ്പില്‍ ഓമനയുടെ ഗൃഹനിര്‍മ്മാണം ആരംഭിച്ചു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി വീടിന്...

പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) അന്തരിച്ചു

പുത്തന്‍ചിറ: സുനില്‍. പി. ഇളയിടത്തിന്റെ ഭാര്യാ പിതാവ് പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) (റിട്ട. എഫ്.എ.സി.ടി.) അന്തരിച്ചു. ഭാര്യ: രത്‌നവല്ലി. മക്കള്‍: മീന (അധ്യാപിക, ശ്രീനാരായണ ആര്‍ട്‌സ് ആന്‍ഡ്...

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് -യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്.ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.എല്‍....

ജെ.സി.ഐ ഇരിങ്ങാലക്കുടയും സെറാജം ഹെല്‍ത്ത് കെയര്‍ സെന്ററും സ്‌നേഹസമര്‍പ്പണം 2019 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ജെ.സി. ഐ ഇരിങ്ങാലക്കുടയും ,സെറാജം ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ വെച്ച് സ്‌നേഹ സമര്‍പ്പണം 2019 സംഘടിപ്പിച്ചു .ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സെറാജത്തിന്റെ ഹെല്‍ത്ത് മാനേജ്‌മെന്റ് 2...

വനിതാമതില്‍ പടുത്തുയര്‍ത്താന്‍ വനിതാ റാലി

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനുവരി 1 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കാന്‍ പൊറത്തിശ്ശേരിയില്‍ വനിതാ മുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ ജാഥ വിവിധ മേഖലകളില്‍...

മാനവ മൈത്രിയുടെ സന്ദേശവും കാരുണ്യത്തിന്റെ സ്പര്‍ശനവുമായി രോഗികള്‍ക്ക് സ്വാന്തനമേകാന്‍ ഇടയനോടൊപ്പം മരിയമക്കളും.

ഇരിങ്ങാലക്കുട: രോഗികള്‍ക്ക് സ്വാന്തനമേകാന്‍ കാരുണ്യത്തിന്റെയും മാനവ മൈത്രിയുടെയും സന്ദേശവുമായി ഇടയനോടൊപ്പം മരിയമക്കളും പങ്കുചേര്‍ന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ സിഎല്‍സി അംഗങ്ങളാണ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് സ്വാന്തനമായെത്തിയത്. ക്രിസ്മസാഘോഷങ്ങളുടെ ഭാഗമായി...

ഇരിങ്ങാലക്കുടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ;വന്‍ അപകടം ഒഴിവായി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ഓട്ടോയിലിടിച്ച് അപകടം .ഇരിങ്ങാലക്കുട ആര്‍. എസ് റോഡിലെ ടോണി ഡ്രൈവിംഗ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം നടന്നത് .എടയ്ക്കാട്ട് അമ്പലത്തില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോയിക്കൊണ്ടിരുന്ന...

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തകോത്സവം ജനുവരി 5 വരെ

ഇരിങ്ങാലക്കുട-സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ( നാഷണല്‍ ബുക്ക്സ്റ്റാള്‍) ക്രിസ്മസ് നവവത്സര പുസ്തകോത്സവം പ്രശസ്ത സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരന്‍ ഉദ്ഘാടനം ചെയ്തു.വായന മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്ന സുപ്രധാനമായ ഒരു...

ജൈവ കൂട്ടിയരി പത്താം വര്‍ഷത്തിലേക്ക്.

നടവരമ്പ് .ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവനൈല്‍ക്കൃഷിയിലൂടെ വിളവെടുത്ത നെല്ല് ജൈവ കുട്ടി യരി എന്ന പേരില്‍ വിപണനോദ്ഘാടനം നടത്തി.വിപണനോദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ജില്ലാ പഞ്ചായത്ത്...

എന്‍ .എസ് .എസ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

പുല്ലൂര്‍: അവിട്ടത്തൂര്‍ LBSM ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം 'പച്ചിലക്കുട്ടം' സപ്തദിന സഹവാസ ക്യാമ്പ് പുല്ലൂര്‍ S.N. B. Sസമാജം എല്‍ .പി .സ്‌കൂളില്‍ ആരംഭിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: എ.വി.രാജേഷ്...

മാധ്യമപ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ അന്തരിച്ചു

വെള്ളാങ്ങല്ലൂര്‍: eബ്ലാക്ക് ജംഗ്ഷന് പടിഞ്ഞാറ് വശം കൂത്തുപാലയ്ക്കല്‍ പരേതനായ സുബ്രഹ്മണ്യന്റെ മകന്‍ സുനില്‍കുമാര്‍ വെള്ളാങ്ങല്ലൂര്‍ ( 44) നിര്യാതനായി.കഴിഞ്ഞ പത്ത് വര്‍ഷമായി മാള കേബിള്‍ വിഷന്‍ ചാനലിന്റെ കാമറമാനും റിപ്പോര്‍ട്ടറുമായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe